Question: ഇന്ത്യൻ കാലാവസ്ഥ ഡിപ്പാർട്ട്മെൻറ് (IMD) കേന്ദ്രാലയം എവിടെ സ്ഥിതിചെയ്യുന്നു?
A. Bangalore
B. Delhi
C. Chennai
D. Bhopal
Similar Questions
കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വര്‍ഷം
A. 1990
B. 1992
C. 1991
D. 1989
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?